SUJANIKA

“മേളകൾ പഠനമികവിന്ന്”
പാലക്കാട്ജില്ലയിൽ എല്ലാ സ്കൂളുകളിലും സെപ്തംബർ 12 നു ‘കൾച്ചറൽ ഫെസ്റ്റ്’ നടത്താൻ ‘ഹരിശ്രീ’ തീരുമാനിച്ചിരിക്കുന്നു.വളരെ പുതുമയുള്ള ഈ ഉത്സവം സ്കൂളുകളിൽ അക്കാദമിക്ക് രംഗത്ത് നല്ലൊരു ഉണർവുണ്ടാക്കാൻ പ്രയോജനപ്പെടുത്താവുന്നതാണ് എന്നു കരുതാം.ReadmOre….. Harisree Co-ordinator’s Blog

ഇവൾക്കുമാത്രമായ്…….
ചോദ്യം:

‘ഇവൾക്കു മാത്രമായൊരുഗാനം പാടാ-

നെനിക്കു നിഷ്ഫലമൊരു മോഹം, സഖീ….’

ഈ വരികളുടെ ആശയം ചർച്ച ചെയ്യുക.

Read more

പഠനവും മൂല്യനിർണ്ണയനവും
ഈ യൂണിറ്റിൽ എന്തെല്ലാം പഠിക്കാനുണ്ടായിരുന്നു എന്ന അറിവ് കുട്ടിക്ക് ലഭിക്കും

·         ഈ യൂണിറ്റിലൂടെ കടന്നുപോകുമ്പോൾ എന്തെല്ലാ ശേഷികൾ കുട്ടികൾക്ക് ലഭിക്കണമെന്ന് ബന്ധപ്പെട്ടവർ ആഗ്രഹിക്കുന്നു എന്ന് കുട്ടിക്ക് ബോധ്യപ്പെടും

·         ആ ശേഷികൾ ലഭിക്കാൻ ഏതെല്ലാം പ്രവർത്തനങ്ങളായിരുന്നു നിർദ്ദേശിക്കപ്പെട്ടത്; അവയുടെ പ്രക്രിയകൾ എന്തായിരുന്നു എന്നു അറിയാൻ കഴിയും

·         പ്രവർത്തനങ്ങളും അവയുടെ പ്രക്രിയകളും യഥാസമയം പിന്തുടരുന്നതോടെ ഓരോ കുട്ടിയേയും എങ്ങനെ വിലയിരുത്തിയിട്ടുണ്ടാവുമെന്ന് മനസ്സിലാക്കൻ കഴിയും

·         പോരായ്മകൾ സ്വയം പരിഹരിക്കാവുന്നവ പരിഹരിച്ച് കുട്ടിക്ക് മുന്നേറാൻ കഴിയും Read mOre

കൌൺസലിങ്ങിൽ ഒതുങ്ങാത്ത ആധികൾ
ഹെൽ‌പ്പ് ഡസ്ക് പരിശീലനത്തിന്നായി തയ്യാറാക്കിയ കൈപ്പുസ്തകം വളരെ സമഗ്രമായി ഇതിനുവേണ്ട കാര്യങ്ങൾ വിശദീകരിക്കുന്നുണ്ട്. കുട്ടികൾക്കെതിരെയുള്ള അക്രമങ്ങൾ- നാം അറിയേണ്ടത് എന്ന ഭാഗം

ബാലപീഡനത്തിന്റെ പരിധിയിൽ വരുന്ന പ്രവൃത്തികൾ

എന്താണ് ബാലലൈംഗികപീഡനം?

ലൈംഗികപീഡനത്തിന്നിരയാവുന്ന കുട്ടികളെ എങ്ങനെ തിരിച്ചറിയാം?

ലൈംഗികപീഡനത്തിന്നിരയായ കുട്ടികളോടുള്ള അധ്യാപകൻ/ അധ്യാപികയുടെ സമീപനം എങ്ങനെയാവണം/

പീഡനത്തിന്ന് വിധേയമായ കുട്ടികളെ എങ്ങനെ സഹായിക്കും?

ഇങ്ങനെ വിഭജിച്ച് വിശദമാക്കുന്നുണ്ട്. അധ്യാപകർക്ക് വേണ്ടത്ര പരിശീലനവും ഉണ്ട്.ReadmOre

വന്ദേ വാത്മീകികോകിലം
ഒരു കാവ്യം രചിക്കുക. അത് ആദികാവ്യമായിത്തീരുക. തുടർന്നത് കാലാന്തരങ്ങളിലൂടെ പകർന്നുപോരിക. ദേശത്തും സമീപദേശങ്ങളുലും ഉള്ള സാഹിത്യസൃഷ്ടികൾക്ക്  പ്രത്യക്ഷമായും പരോക്ഷമായും കാരണമായിത്തീരുക . ഈ മഹത്വങ്ങളെല്ലാം ഉൾച്ചേരുന്ന ഒരൊറ്റക്കാവ്യമേ ലോകമെമ്പാടും തെരഞ്ഞാലും കാണൂ. അതാണ് രാമായണം.എല്ലാ അർഥത്തിലും ഇതിഹാസം.

രാമായണേതിഹാസം ഇന്ത്യയിലും പുറത്തും നൂറ്റാണ്ടുകളായി വളർന്ന് വികസിച്ചുകൊണ്ടിരിക്കയാണ്.

മനുഷ്യകഥനുഗായിയായ വാത്മീകിമഹർഷിയെ വന്ദിച്ചുകൊണ്ടേ രാമായണകാവ്യം ഏതു കർക്കടകത്തിലും പാരായണംചെയ്യാനും പഠിക്കാനും തുടങ്ങാവൂ.ReadMore

‘പിഴക്കാത്ത വാക്ക്’
ചാക്യാർകൂത്തിലെ ഭാഷയെ ആകർഷകമാക്കുന്ന ഘടകങ്ങൾ , പ്രധാനമായും വാമൊഴിയുടെ തനിമ, സംബന്ധിച്ച് ഒരു പഠനം ഒന്നാം യൂണിറ്റിൽ പ്രവർത്തനമായി നകുന്നുണ്ട് പത്തിലെ മലയാളത്തിൽ . അതിന്ന് സഹായകമാവുന്ന ഒരു കുറിപ്പ് നോക്കൂ:

ചാക്യാർകൂത്ത് പൂർണ്ണമായും ‘വാക്കിൽ’ അധിഷ്ഠിതമാണ്. വേഷവിധാനങ്ങൾ ചാക്യാർകൂത്തിന്റെ ചടങ്ങുകളുമായി ബന്ധപ്പെട്ടതാണ്. ചാക്യാർകൂത്ത് എന്ന കലരൂപത്തിന്റെ പരിശീലനത്തിൽ എറ്റവും അധികം സമയമെടുക്കുന്നത് ‘വാക്ക്’ പഠിക്കാനാണ്. സംസ്കൃതസാഹിത്യം, വ്യാകരണം, പുരാണം, ദർശനം എന്നിവയാണിതിലെ പ്രധാന ഉള്ളടക്കം.അരങ്ങിലെ പ്രയോഗം വാക്കാണ്. വാക്ക് പ്രാർഥനയാണ്. ‘വാക്കി’ൽ കേമനായാലേ നല്ല ചാക്യാരാവൂ. പിഴക്കാത്ത വാക്കാണ് ചാക്യാരുടെ മൂലധനം. ഗുരുത്വമാണ് ചാക്യാരുടെ പ്രാർഥനയും പ്രയോഗവും.

ഉള്ളടക്കം:

പുരാണകഥാകഥനമാണ് കൂത്ത്. പുരാണകഥയുടെ അന്തരീക്ഷത്തിൽ നിന്നുകൊണ്ട് സമകാലിക സമൂഹത്തെ നോക്കിക്കാണലും വികൽ‌പ്പങ്ങൾ വിമർശിക്കലും കൂത്തിൽ ഒഴിവാക്കാനാവില്ല. ചാക്യാരൊട് ഇടഞ്ഞ നമ്പ്യാർ തുള്ളലിൽ ഇതിന്റെ ജനകീയമായ തുടർച്ച നിർമ്മിക്കുകയായിരുന്നല്ലോ പഴംകഥയിൽ. പുരാണകഥ ചുരുക്കിപ്പറയലല്ല; വിസ്തരിക്കലാണ് കൂത്തിന്റെ ശൈലി. ഒരു കഥതന്നെ വിശദവിശദമായി ദിവസങ്ങളോളം പറയും. ഒരിക്കൽ പറഞ്ഞകഥ പിന്നീടും അതേ അരങ്ങത്ത് ആവർത്തിക്കും. കേൾവിക്കാർക്ക് ഒരിക്കലും മടുപ്പുണ്ടാവില്ല എന്നു മാത്രമല്ല സരസഭാഷണം പ്രിയതരമാകയും ചെയ്യും എന്നും. അഭിനയപ്രധാനമല്ലാത്ത കലയാണ് കൂത്ത്. കഥകഥനത്തിന്ന് അത്യാവശ്യം വേണ്ട അഭിനയമേ ഉള്ളൂ. ചാക്യാന്മാരൊക്കെ കൂടിയാട്ടകലാകാരന്മാരായിരിക്കും മിക്കവാറും. അതുകൊണ്ടുതന്നെ ഇവരെല്ലാം വളരെ ആഴത്തിൽത്തന്നെ അഭിനയം പഠിച്ചിരിക്കും. ആ അഭിനയ സംസ്കാരം അരങ്ങിൽ വാക്കിന് പരാഭാഗശോഭ ഉണ്ടാക്കും .

ഭാഷ:

‘വാക്ക്’ വരമൊഴിയും വാമൊഴിയും ഉണ്ട്. പ്രസിദ്ധങ്ങളായ സംസ്കൃതകാവ്യങ്ങളിലെ ശ്ലോകങ്ങൾ ആണ് ചൊല്ലുന്നത്. അത് നാടക കാവ്യങ്ങളിൽ നിന്നോ ചമ്പൂ കാവ്യങ്ങളിൽ നിന്നോ ഒക്കെ ആവാം. ഒറ്റ ശ്ലോകങ്ങളും ധാരാളം ഉപയോഗിക്കും.അപൂർവം മലയാളശ്ലോകങ്ങളും പതിവുണ്ട്.  സംസ്കൃതശ്ലോകങ്ങൾ രാഗഭാവത്തിൽ ചൊല്ലി തുടർന്ന് അർഥം പറയും. ശ്ലോകശേഷമുള്ള പ്രയോഗം മുഴുവൻ വാമൊഴിയാണ്. എന്നാൽ ഈ വാമൊഴി സവർണ്ണരുടെ വാമൊഴിയാണ് എന്നറിയണം. നമ്പൂരിഭാഷ അല്ലെങ്കിൽ അമ്പലവാസിഭാഷ എന്നൊക്കെ പറയാവുന്ന വാമൊഴി. അതുകൊണ്ടുതന്നെ നാമക്രിയാപങ്ങളൊക്കെയും സംസ്കൃതബന്ധം അത്യധികം ഉള്ളവയാണ്. അല്ലാത്തതൊക്കെയും നമ്പൂരി-അമ്പലവസി ഭാഷയും.അതുതന്നെ മിക്കവാറും സംസ്കൃതത്തിന്റെ അപണ്ഡിതപരിഭാഷയും.ജനകീയകല എന്നൊക്കെ പറയുമ്പോൾ സവർണ്ണവിഭാഗത്തിൽ മാത്രം ഒതുങ്ങുന്ന ‘ജനകീയതയേ ഉള്ളൂ എന്നർഥം.പാഠഭാഗത്തെ പദാവലി പരിശോധിച്ചു നോക്കൂ:

തനി സംസ്കൃതം

പരിഭാഷപ്പെടുത്തിയ സംസ്കൃതം

സവർണ്ണ നാട്ടുഭാഷ

തനി നാട്ടുഭാഷ

ഗ്രാമം

അസ്മാദികൾ

രാജസേവ

അഭിവൃദ്ധി

ധൃതി

പ്രശംസിച്ച്

കുശലം

ഗൃഹഛിദ്രം……

സുഖാവാൻ

സ്വതേ

കുശലപ്രശ്നം

പാച്ചു

നീലാണ്ടൻ, എളധളധളമ്പള്ളി….

ഇല്ലത്ത്

ഉരപ്പുര

മാറ്റ്യാൻ

എന്താ

വിശേഷം

ക്ഷ,   രസം

ന്നന്ന്യല്ല

തരാവ്വാ

മേനി……

അമർന്നിരുന്നു

ഞെളിഞ്ഞ്

കുറെ

കാരണണ്ട്……..

ഭാഷയുടെ ഈണം വളരെ സവിശേഷമാണ്. നീട്ടിവലിച്ചുള്ള ഭാഷണമണ് മുഴുവൻ. കഥാകഥനത്തിന്റെ ഒരു ശൈലി എന്ന് കരുതാം ഇതിനെ. സരസമായ ശൈലി. ഹാസ്യരസം തുളുമ്പുന്ന ഇടറിയ ശബ്ദവിന്യാസം കേട്ടിരിക്കാൻ സുഖമുള്ളതാണ്. വാക്കിന്റെ ഒഴുക്കും കേൾവിക്കാരനിൽ അത്ഭുതം ജനിപ്പിക്കും. പരിശീലനംകൊണ്ട് തളർച്ചയില്ലാതെയും ഇടറാതെയും കഥപറയാൻ ചാക്യാർക്ക് കഴിയും. സംബോധനകൾ ആവർത്തനം കൊണ്ടും ഈണം കൊണ്ടും ഒച്ചകൊണ്ടും അമിതാഭിനയം എന്നൊക്കെ പറയാവുന്ന ശൈലിയിലാണ്. വികാരവിക്ഷോഭങ്ങളും ഇങ്ങനെത്തന്നെ.

കൂത്ത് അരങ്ങിൽ നിന്ന് സദസ്സിലേക്ക് പകരുന്ന സന്ദർഭങ്ങളുണ്ട്.ഇതാണ് ഈ കലാരൂപത്തിന്റെ ജീവൻ. ചലനാത്മകത നടനും സദസ്സിനും ഒരുപോലെ സൃഷ്ടിക്കുന്നത് അരങ്ങിൽ നിന്ന് പുറത്തുകടക്കുന്ന ഈ ;വാക്കാ’ ണ്. പരിഹാസവും സാമൂഹ്യവിമർശനവും ഒക്കെ ഇവിടെയാണ്. കലകളെല്ലാം തന്നെ ജനത്തിന്റെ / സമൂഹത്തിന്റെ നിത്യജീവിതവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഈ ബന്ധം കൂത്ത്, തുള്ളൽ, കഥാപ്രസംഗം, നാടകം, കഥ, കവിത….തുടങ്ങിയവയിൽ വളരെയധികവും മോഹിനിയാട്ടം , കഥകളി തുടങ്ങിയ ക്ലാസിക്ക് കലാരൂപങ്ങളിൽ കുറഞ്ഞളവിലും ഒക്കെ ആവുമെന്നേ ഉള്ളൂ. എല്ലാ കലകളുടേയും ലക്ഷ്യങ്ങളിലൊന്ന് സമുദായ നവീകരണം തന്നെയാണ്. ചിലതു പ്രത്യക്ഷമായും പലതും പരോക്ഷമായും ഈ ധർമ്മം നിർവഹിച്ചുപോരുന്നു.

കൂത്തിൽ വളരെ പ്രത്യക്ഷമായി സമുദായനവീകരണപ്രവർത്തനം നടക്കുന്നുണ്ട്. വിമർശനം, പരിഹാസം, സമാന സമകാലിക സന്ദർഭങ്ങൾ , പേക്കഥകൾ എന്നിവയുടെ പ്രയോഗത്തിലൂടെയാണിത് നിറവേറ്റുന്നത്. ഈ നവീകരണം ആവശ്യമായിരുന്ന ഒരു സന്ദർഭത്തിൽ നിന്നാണ് ആരംഭവും. തോലകവിയേയും അദ്ദേഹത്തിന്റെ കാലത്തേയും കുറിച്ചുള്ള വിവരങ്ങളിൽ ഇതു കാണാം. സമൂഹത്തിലെ ഉപരിവർഗ്ഗത്തെ കേന്ദ്രീകരിച്ചായിരുന്നു ഈ നവീകരണം മുഴുവനും. അതുകൊണ്ടുതന്നെയാണ് നമ്പ്യാർ തുള്ളൽ അരങ്ങേറ്റിയതും എന്നു കരുതാം. നമ്പ്യാർ തുള്ളലിൽ മേലെക്കിടയിലുള്ളവരേയും അതുപോലെതന്നെ താഴത്തട്ടിലുള്ളവരേയും പരിവർത്തിപ്പിക്കാൻ ശ്രമിക്കുകയായിരുന്നല്ലോ.

കൂത്തിൽ നേർക്കുനേർ പ്രയോഗമായിരുന്നു. സദസ്സിലിരിക്കുന്നയാളിന്റെ മുഖത്തുനോക്കി കളിയാക്കും. അതു രാജാവായാലും നമ്പൂരിയായാലും ഭേദമില്ല. ഭക്ഷണപ്രിയത്വം, സ്ത്രീപ്രിയത്വം, അധാർമ്മികത, ദുഷിച്ച ഭരണം, ധനാർത്തി എന്നിവയിലൂന്നിനിന്നാണ് വിമർശനം- കളിയാക്കൽ. എത്ര ശക്തമായ വിമർശനത്തിനും ചാക്യാർക്ക് കലാപരമായ അവകാശം ഉണ്ടായിരുന്നു. (ചാക്യാർക്ക് മാത്രമെ ഈ അവകാശം ഉണ്ടായിരുന്നുള്ളൂ എങ്കിലും അതു അന്നത്തെ കാലത്തെ സംബന്ധിച്ച വലിയൊരു മേന്മ തന്നെയായിരുന്നു എന്നു മറക്കാനാവില്ല.) സദസ്സിൽ നിന്ന് ആരെങ്കിലും എതിർത്തോ തിരിച്ചോ പറഞ്ഞാൽ ചാക്യാർ ‘മുടിയഴിക്കും’ . അരങ്ങിൽ വെച്ച് മുടിയഴിച്ചാൽ പിന്നീട് ഒരിക്കലും ആ അരങ്ങിൽ കൂത്ത് നടത്താൻ പാടില്ല എന്നാണ് ചടങ്ങ്. അപൂർവം അരങ്ങുകളിൽ ഈ ‘മുടിയഴിക്കൽ’ ഉണ്ടായിട്ടുണ്ടെന്ന് കേട്ടിട്ടുണ്ട്.

ഒരു കലാരൂപം നിർത്തിവെക്കൽ മാത്രമല്ല ‘മുടിയഴിക്കൽ’ . മുടി വാക്കാണ് ഇവിടെ.കൂത്തിലെ പ്രധാനപ്പെട്ട ഘടകം വാക്കാണല്ലോ. വാക്കാണ് അരങ്ങിൽ പരസ്യമായി ഉപേക്ഷിക്കപ്പെടുന്നത്. ഇന്നത്തെ രീതിയിൽ പറഞ്ഞാൽ കലാകാരന്റെ ആവിഷ്കാര സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റത്തിന്റെ പ്രതിഷേധം തന്നെ. കലാകാരന്റെ ഈ പ്രതിഷേധം ‘വാക്കുകൾക്കതീതമായ വലിയൊരു വാക്കാ’ ണ്. മൌനപ്പെടുന്ന വാക്ക് പ്രതിഷേധം തന്നെയാണല്ലോ.

ചുരുക്കത്തിൽ കൂത്തിലെ ഭാഷയുടെ കലാപരമായ സൌന്ദര്യം ‘വാക്കി’ന്റെ ശക്തിയാണ്. വാമൊഴിയെന്നതിനേക്കാൾ സമൂഹത്തിന്റെ മൊഴി (ഉപരിവർഗ്ഗസമൂഹത്തിന്റേതു മാത്രമാണെങ്കിൽ കൂടി) യാണിത്. സമൂഹത്തിന്റെ വാക്ക് എപ്പോഴും സമൂഹനന്മക്കും സമൂഹ പുന:സൃഷ്ടിക്കും പ്രയോജനപ്പെട്ടിട്ടുമുണ്ട്. അതുകൊണ്ടുതന്നെ ‘നിരങ്കുശമായ വാക്ക്’ എന്നിതിനെ വ്യവഹരിക്കാം.

കാലങ്ങൾ താണ്ടുന്ന കവിത
മലയാളത്തിന്റെ ശ്രീ, വൈലോപ്പിള്ളി ശ്രീധരമേനോൻ ഇന്നു ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ കാവ്യലോകം അദ്ദേഹത്തിന്റെ നൂറാം പിറന്നാൾ ആഘോഷിക്കുകയാവും. എന്നാൽ യശശ്ശരീരനായെങ്കിലും അദ്ദേഹത്തിന്റെ കവിത അധികശ്രീയോടുകൂടിത്തന്നെ ഇനിയും നൂറുനൂറുപിറന്നാളുകൾ ആഘോഷിക്കുമെന്ന് ഉറപ്പിച്ചു പറയാൻ ആസ്വാദകലോകത്തിന്നാവും. കവി സച്ചിദാനന്ദൻ എഴുതിയപോലെ ‘നിരാഭരണനും നാദാകാരനും’ ആയിരുന്നു എന്നും ‘ശ്രീ’. ഈയൊരു സ്വത്വം തന്നെയാണ് വൈലോപ്പിള്ളിയെ കാലങ്ങൾ താണ്ടുന്ന കവിയാക്കിത്തീർക്കുന്നത്. നാദം ഉൽ‌പ്പത്തിയിൽ നിന്നു പ്രപഞ്ചാതിർത്തിയോളം ഒഴുകിക്കൊണ്ടിരിക്കുന്നു എന്ന ശാസ്ത്രസങ്കൽ‌പ്പം അറിയാത്ത ആളല്ലല്ലോ സയൻസ്മാഷ്- കവിമാഷ്.

വൈലോപ്പിള്ളിക്കവിതകൾ ഇനിയും ഒരുപാടുകാലം ഇവിടെ ഉണ്ടാവും എന്ന ഒരു ആശംസയോ അഭിലാഷമോ ഒക്കെ സാധാരണ ആസ്വാദകന്റെ പക്ഷമാണ്. അതിലധികം നമ്മെ ആശ്ചര്യപ്പെടുത്തുന്നത് കാലത്തെ കുറിച്ചുള്ള കവിയുടെ കാവ്യാത്മകമായ ദർശനങ്ങളാണ്. (ദീർഘദർശനം ചെയ്യും ദൈവജ്ഞരല്ലോ നിങ്ങൾ )   കാലബോധ്യം ഇത്രത്തോളം ഉള്ള മറ്റൊരുകവി മലയാളത്തിനില്ല. കാലസൂചന വെച്ചുകൊണ്ടാണ് വൈലോപ്പിള്ളിയുടെ രണ്ടു (അതി)പ്രധാനകവിതകൾ (കവിതാസമാഹരങ്ങളും). കന്നിക്കൊയ്ത്ത്, മകരക്കൊയ്ത്ത് എന്നിങ്ങനെയുള്ള നാമസൂചനകൾ ‘നാമ‘ത്തേക്കാൾ ‘ക്രിയ‘യോടും അതുമൂലം ചലനത്തോടും കാലത്തോടും അസന്നിഗ്ദ്ധമായി യൌഗികം നിർമ്മിക്കുകയാണ്. 1947 കാലത്ത് ‘കന്നിക്കൊയ്ത്ത്’എഴുതുന്നു; പിന്നൊരു മുപ്പതിലധികം കൊല്ലം കഴിഞ്ഞ് ‘മകരക്കൊയ്ത്തും’ എന്നാണ് രചനാകാലക്രമം. കാലക്രമം എന്നതിനേക്കാൾ ഈ നിർമ്മിതികൾ കവിയുടെ കാലബോധത്തെയാണ് സ്ഥിരപ്പെടുത്തുന്നത്. ആദ്യകാല കവിതകളുടെ രചനാരിഷ്ടുകൾ തീർന്നിട്ടും കവിക്ക് ഈ കാലസൂചനകൾ മുപ്പത് വർഷം കഴിഞ്ഞും വിടാനാവാത്തത് ഇതുകൊണ്ടല്ലാതെ പിന്നെന്താവാം?

മറ്റൊന്നുകൂടി ഈ ആവർത്തനം വെളിവാക്കുന്നുണ്ട്. അത് നൈരന്തര്യമാകുന്നു. ജീവിതത്തിന്റെ  നൈരന്തര്യം. അതുമൂലമുള്ള കവിതയുടെ നൈരന്തര്യം.:“കന്നിനാളിലെക്കൊയ്ത്തിനു വേണ്ടി മന്നിലാദിയിൽ നട്ട വിത്തെല്ലാംപൊന്നലയലച്ചെത്തുന്നു നോക്കൂ,പിന്നെയെത്രയോ കൊയ്ത്തുപാടത്തിൽ”എന്നെഴുതുമ്പോൾ എത്ര സൂക്ഷ്മമായി, കണിശമായി കവി ഇത് മനസ്സിലാക്കിയിരിക്കുന്നു എന്നു കാണാം. ‘കന്നി’ എന്ന സൂചന- ആദികവിയിൽ നിന്നു തുടങ്ങിയ- അല്ലെങ്കിൽ അതിനും മുൻപ് കവിതയെന്നു പറയാൻ പോലും വയ്യാത്ത ഉദീരണങ്ങളിൽ നിന്ന് ഒഴുകിവന്ന മുളകൾ പൊന്നലയലച്ചെത്തുകയാണ് കൊയ്ത്തിന്നായി. ഇത് കാളിദാസൻ പറഞ്ഞതുപോലെ ആവർത്തിക്കപ്പെടുകയാണ്: ശമമേഷ്യതി മമ ശോക:കഥം നു വത്സേ ത്വയാ രചിതപൂർവം/ഉടജദ്വാരി വിരൂഢം നീവാരബലിം വിലോകയത:ഇവിടെ കൃഷിയും കൊയ്ത്തും കാവ്യസൃഷ്ടിയും അഭിന്നങ്ങളാണ് വൈലോപ്പിള്ളിക്കെന്നും. അതറിയാൻ ‘കയ്പ്പവല്ലരി’ എന്ന ഒറ്റക്കവിത ഒരിക്കൽ വായിച്ചാൽ മതി.മാത്രമല്ല; കൃഷിയും കൊയ്ത്തും കവിതയുമെല്ലാം ആത്യന്തികമായി മാനവ ദു:ഖങ്ങളെ വിത്തായും വിളവായും രൂപാന്തരപ്പെടുത്തുകയായിരുന്നുവല്ലോ. ഈ ശോകങ്ങളെ ഇന്നലത്തേയും ഇന്നത്തേയും നാളത്തേയും മനുഷ്യകുലത്തിന്റെ മുഴുവൻ സംഗീതമാക്കാനുള്ള നിരന്തരാഹ്വാനങ്ങളും വൈലോപ്പിള്ളിക്കേ സാധിച്ചിട്ടുള്ളൂ:  “ആകയാലൊറ്റയൊറ്റയിൽക്കാണു-മാകുലികളെപ്പാടിടും വീണേ,നീ കുതുകമൊടാലപിച്ചാലുംഏകജീവിതാനശ്വരഗാനം”ഈ ഗാനത്തിന്റെ നിർമ്മാതാവും ഉപഭോക്താവും ആവാൻ എന്നേക്കും എല്ലാർക്കുമാവുക/ക്കുക എന്നല്ലാതെ മറ്റെന്താണ് വൈലോപ്പിള്ളിക്കവിതകളുടെ ആസ്വാദകന്ന് സാർഥകമായി എന്നും ചെയ്യാനാവുക.(വൈലോപ്പിള്ളി അനുസ്മരണം)

തിരിച്ചുവരുന്ന പരീക്ഷകൾ
സർക്കാരിന്റെ ആഗ്രഹം പാഠ്യപദ്ധതിയിൽ പറയുന്ന മുഴുവൻ കാര്യങ്ങളും എല്ലാ കുട്ടിക്കും ലഭ്യമാകണം എന്നാണ്. അതിനു സഹായകമായ / സാധ്യമായ എല്ല്ലാം  സർക്കാർ ഒരുക്കുന്നു.

രക്ഷിതാവ് ഇതു വിശ്വസിച്ച് കുട്ടിയെ സ്കൂളിലെത്തിക്കുന്നു

എന്നിട്ടും കുട്ടികൾ ദയനീയമായി തോൽക്കുന്നു/ ചിലർ ജയിക്കുന്നു

ചില സ്കൂളുകളിൽ എല്ലാരും ജയിക്കുന്നു

അപ്പോൾ, ഇനി നമ്മൾ എവിടെയാണ് ശ്രദ്ധിക്കേണ്ടത്? ചർച്ച തുടങ്ങേണ്ടത്?ReadMore

‘വാക്കിന്റെ കൂടെരിയുന്നു’
ലോകത്ത് ഏറ്റവും കൂടുതല്‍ പറയപ്പെട്ട കഥകളിലൊന്നാണ് ‘ആമയും മുയലും’  കഴിഞ്ഞ കുറേ തലമുറകളായി വിവിധ ഭാഷകളില്‍ ഇതു പറയപ്പെട്ടു. ഇപ്പൊഴും  പറഞ്ഞുകൊണ്ടിരിക്കുന്നു. എഴുതിവെച്ച കഥകള്‍ക്ക് ഒന്നും ഈ ഭാഗ്യം  ലഭിച്ചിട്ടില്ല. നാടോടിക്കഥകളുടെ മാത്രം സൌഭാഗ്യമാണിത്. അതും  എഴുതപ്പെട്ടതല്ലാത്തതൊകൊണ്ടും.

പറയുന്നവരും കേള്‍ക്കുന്നവരും

ആദ്യം മുതിര്‍ന്നവര്‍ കുട്ടികളോടും പിന്നെ കുട്ടികള്‍ തമ്മില്‍തമ്മിലും  മാത്രമേ ഈ കഥ പറയാറുള്ളൂ. അതും നാടോടിക്കഥകളുടെ ഒരു സവിശേഷതയാണ്.  മുതിര്‍ന്നവര്‍ തമ്മില്‍ തമ്മിലോ കുട്ടികള്‍ മുതിര്‍ന്നവരൊടോ ഈ കഥ ഇന്നേവരെ  പറഞ്ഞിട്ടുണ്ടാകില്ല. എഴുതിവെച്ച കഥകളാകട്ടെ എല്ലാ ഈ തലങ്ങളിലൊക്കെ  പറയപ്പെടുകയോ വായിക്കപ്പെടുകയോ ചെയ്യും.

മറ്റൊന്ന് , മുതിര്‍ന്നവര്‍ കുട്ടികളോടും കുട്ടികള്‍ തമ്മില്‍ തമ്മിലും ഈ  കഥ ‘കഥാപാഠ’ ത്തില്‍ മാറ്റം വരാതെ പലവട്ടം പറഞ്ഞിട്ടുണ്ട്. ഏറ്റവും  ആവര്‍ത്തി പറഞ്ഞ / കേട്ടകഥയും ഇത്തരം നാടോടിക്കഥകള്‍ തന്നെ.Read More

മാധ്യമത്തിന്റെ അദ്വൈതം
ശ്ലോകം:

പ്രദീപജ്വാലാഭിര്‍ ദിവസകരനിരാജനവിധി

സുധാസൂതര്‍ശ്ചന്ദ്രോപലജലലവൈരര്‍ഘ്യരചനാ

സ്വകീയരംഭോഭിസ്സലിലനിധി സൌഹിത്യകരണം

ത്വദീയാഭിര്‍വാഗ്ഭിസ്തവജനനി! വാചാം സ്തുതിരിയം

(സൌന്ദര്യലഹരി: ശങ്കരാചാര്യര്‍)

സാരം:

ദീപജ്വാലകൊണ്ട് സൂര്യന് നീരാജനം ചെയ്യുമ്പോലെയും

ചന്ദ്രകാന്തജലംകൊണ്ട് ചന്ദ്രന് അര്‍ഘ്യദാനം ചെയ്യുന്നതുപോലെയും

സമുദ്രജലംകൊണ്ട് സമുദ്രത്തില്‍ തര്‍പ്പണം ചെയ്യും പോലെയും

ഞാന്‍ (കവി-ശങ്കരാചാര്യര്‍)

അങ്ങില്‍ (ഭഗവതിയില്‍) നിന്നുണ്ടായ വാക്കുകളെക്കൊണ്ട് ഭഗവതിയെ സ്തുതിക്കുന്നു.

Read More